കരാര്‍ നടക്കുന്ന കാലഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡ് അംഗമായിരുന്ന കോടിയേരിയെയും ധനകാര്യമന്ത്രിയായിരുന്ന ടി. ശിവദാസമേനോനെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു മറുപടി സത്യവാങ് മൂലം സമര്‍പ്പിച്ചത്.
ഹര്‍ജി നിലനില്‍ക്കില്ലെന്നും ആയതിനാല്‍ തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
CBI today informed that the plea filed in the special CBI court to include former Ministers Kodiyeri Balakrishnan and T Sivadasan Menon as accused in the SNC Lavalin corruption case does not exist.