പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ ഹര്‍ജി തള്ളി

മന്ത്രിയായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടി ഭാര്യയുടെയും സഹായികളുടെയും പേരില്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കുഞ്ഞാലിക്കുട്ടിയേയും ഭാര്യ കെ.എം. ഉമ്മുക്കുല്‍സുവിനേയും എതിര്‍കക്ഷികളാക്കി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി പേരാമ്പ്ര സ്വദേശി എം.കെ. അബ്ദുള്‍ അസീസാണ് ഹര്‍ജി നല്‍കിയത്.
1995ല്‍ തിരുവനന്തപുരം പിടിപി നഗറിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇതിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications