മിന്നലില്‍ 40 മരണം

പാടത്തു പണിയെടുത്തവരും മീന്‍ പിടിക്കാന്‍ പോയവരുമാണു കൂടുതലും ദുരന്തത്തിന് ഇരയായതെന്ന് പൊലീസ് അറിയിച്ചു. ഇതാദ്യമായാണ് ഇത്രയും പേര്‍ ഒരു ദിവസം ഇടിമിന്നലേറ്റു മരിക്കുന്നതെന്ന് മരിയ്ക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
വടക്കു പടിഞ്ഞാറന്‍ ചപൈനവബ്ഗഞ്ജിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. അടുത്തിടെയുണ്ടായ ഇടിമിന്നലില്‍ വന്‍ നാശനഷ്ടമാണു ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മെയ്-ജൂണ്‍ മാസങ്ങൡലുണ്ടാവുന്ന പേമാരിയും മിന്നലും ബംഗ്ലാദേശില്‍ വന്‍ദുരിതമാണ് വിതയ്ക്കാറ്.












Click it and Unblock the Notifications