എന്‍ഡോസള്‍ഫാന്‍ ഉത്പാദനം നിരോധിച്ചു

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കെ.ജി.എം.ഒ സംഘടനയുടെ നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ ന്യായമാണെന്നും ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിബന്ധനയ്ക്ക് വിധേയമായി സ്വകാര്യപ്രാക്ടീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. ഡോക്ടര്‍മാരോട് ശത്രുതാമനോഭാവമില്ലെന്നും ശമ്പള പരിഷ്‌കരണം സംബന്ധിച്ചുള്ള ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications