തോറ്റത് പ്രവര്‍ത്തകരുടെ മഠയത്തരം മൂലം: വിഎസ്

പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ മണ്ഡലത്തില്‍ വിജയം സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. ഇടതുമുന്നണി പ്രവര്‍ത്തകരുടെ മഠയത്തരത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ തോല്‍വികളെന്നും വിഎസ് പറഞ്ഞു.
പാലക്കാട് ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വോട്ട് വല്ലാതെ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മലമ്പുഴ മണ്ഡലത്തിലെ ഒരു ബൂത്തില്‍ പിടിച്ച വോട്ടു മറ്റു മൂന്നു മണ്ഡലങ്ങളില്‍ പിടിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇതിനാല്‍ മൂന്ന് എം.എല്‍.എമാര്‍ ഇഴഞ്ഞുചെന്നാണ് യു.ഡി.എഫിന് വിജയം സമ്മാനിച്ചതെന്നും വിഎസ്.പറഞ്ഞു.
ഈ കുറഞ്ഞഭൂരിപക്ഷത്തില്‍ ഈ സര്‍ക്കാര്‍ എത്രനാള്‍ മുന്നോട്ടുപോകുമെന്ന് കണ്ടുതെന്നെ അറിയണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.












Click it and Unblock the Notifications