അശ്ലീലസംഭാഷണം ജോസഫിനെതിരെ യുവതിയുടെ പരാതി

പരാതിയില്‍ പറയുന്ന സാക്ഷികളായ പീരുമേട് എംഎല്‍എ ഇഎസ്. ബിജിമോള്‍, തൊടുപുഴ ബിഎസ്എന്‍എല്‍ മാനേജര്‍ എന്നിവരോട് ജൂണ്‍ നാലിന് ഹാജരാകാനാണ് തൊടുപുഴ കോടതി ഉത്തരവിട്ടത്.
യുവതിയുടെ മൊബൈലിലേക്ക് പിജെ ജോസഫ് എസ്.എം.എസ്. അയച്ചുവെന്നും ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണത്തിന് ശ്രമിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. തൊടുപുഴ മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതി പരാതി നല്‍കിയത്.












Click it and Unblock the Notifications