സോണിയ കുഴപ്പാക്കാരി: ഹസാരെ

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നല്ല വ്യക്തിയാണ്.എന്നാല്‍ കോണ്‍ഗ്രസിന്റെയും, യു.പി.എയുടെയും 'റിമോട്ട് കണ്‍ട്രോളര്‍' അല്പം പ്രശ്‌നക്കാരിയാണ് സോണിയുടെ പേര് പറയാതെ അന്നാ ഹസാരെ പറഞ്ഞു. അതേസമയം ഒരു ജനാധിപത്യ സര്‍ക്കാരില്‍ ജനങ്ങളുടെ ശക്തിയാണ് വലുതും ഏറെ കരുത്തുറ്റതെന്നും ഇപ്പോള്‍ വ്യക്തമായെന്നും ഹസാരെ പറഞ്ഞു.
ആഗസ്റ്റ് 16നകം ലോക്പാല്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍ തിരികെ ദില്ലിയിലെ ജന്തര്‍മന്ദിറിലെത്തി മരണം വരെ നിരാഹാരം വീണ്ടും തുടങ്ങുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി. ബില്‍ നിലവില്‍ വരാത്തപക്ഷം ജയില്‍ നിറയ്ക്കല്‍ സമരത്തിന് തയാറായിക്കൊള്ളാനും ഹസാരെ കര്‍ണാടകയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications