ചെന്നിത്തലക്കെതിരെ പ്രതാപന്‍

മന്ത്രിമാരെ നിശ്ചയിച്ചതിലുണ്ടായ വിവാദത്തിനും ചെന്നിത്തല മറുപടി പറയണം.പാര്‍ശ്വവര്‍ത്തികളെയാണ് മന്ത്രിമാരായി നിശ്ചയിച്ചിട്ടുള്ളത്. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ കഴിവ് ഒരു മാനദണ്ഡമായില്ല. അനുഭവസമ്പത്തില്ലാത്തവര്‍ മന്ത്രിമാരായത് ഇടപെടലുകളും മറ്റുമാര്‍ഗങ്ങളും കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമുദായിക സംഘടനകള്‍ തങ്ങള്‍ക്ക് താത്പര്യമുള്ളവരെ മന്ത്രിസ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ കുറുക്കുവഴികള്‍ സ്വീകരിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ ജനാധിപത്യത്തിന്റെ കാതലറുക്കും.
തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് അവകാശി എ.കെ ആന്റണി മാത്രമാണെന്നും ടി.എന്‍.പ്രതാപന്‍ പറഞ്ഞു.












Click it and Unblock the Notifications