രാജധാനി എക്‌സ്പ്രസിലെ ഒളികാമറ; അന്വേഷണം തുടരുന്നു
ദില്ലി: രാജധാനി എക്‌സ്പ്രസ് തീവണ്ടിയിലെ ടോയ്‌ലറ്റില്‍ നിന്നും ഒളികാമറയിലൂടെ പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യത ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് റെയില്‍വെയുടെ അന്വേഷണം പുരോഗമിക്കുന്നത്. നെറ്റിലെ ചില സെക്‌സ് ബ്ലോഗുകളിലൂടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായ ി ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. രാജധാനി എക്‌സ്പ്രസിലെ ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ എന്ന പേരിലാണ് ബ്ലോഗിലെ ഇതിന്റെ പ്രചരണം.
സംഭവം റെയില്‍വെ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications