കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിഎസിനെതിരായ കേസ് 18ന് പരിഗണിക്കും
പാലക്കാട് ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണു തീരുമാനം.
ഏപ്രില്‍ അഞ്ചിനു തെരഞ്ഞെടുപ്പു പ്രാചരണത്തിനിടെ മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ലതികാ സുഭാഷിനെതിരെ വിഎസ് വിവാദ പരാമര്‍ശം നടത്തിയത്. ഇതു സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു ലതിക നല്കിയ ഹര്‍ജി തള്ളിയിരുന്നു.
Comments
assembly election 2011 palakkad court വിഎസ് അച്യുതാനന്ദന് മലമ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് 2011 പാലക്കാട് കോടതി
English summary
The Palakkad Judicial First Class Magistrate Court today posted the hearing of the plea filed by Lathika Subhash against Chief Minister VS Achuthanandan for making derogatory remarks against her to June 18.
Story first published: Monday, May 30, 2011, 12:14 [IST]