തീവണ്ടിയില്‍ നഗ്നത കാണിച്ച പ്രവാസി പിടിയില്‍

വടക്കാഞ്ചേരി സ്‌റ്റേഷന്‍ കഴിഞ്ഞ് തൃശൂര്‍ എത്താറായപ്പോഴാണ് ഇയാള്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയതെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് യുവതി ടിടിഇയോട് പരാതി പറയുകയായിരുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. റെയില്‍വേ പോലീസ് കേസെടുത്തു.
ഗള്‍ഫില്‍ ജോലിയുള്ള നിസാര്‍ കോഴിക്കോട് സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. താന്‍ ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ സംഭവിച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്.












Click it and Unblock the Notifications