ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനി മലയാളത്തിലും

ഇന്ത്യന്‍ വിപണികളില്‍ പ്രാദേശിക ഭാഷകള്‍ ലഭ്യമാക്കുന്നതോടെ ഐ.ടി രംഗത്തെ വലിയൊരു വിടവ് നികത്താനാവുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ ഈ ബ്രൗസര്‍ ഡൌണ്‍ലോഡ് ചെയ്യാം.
മോസില്ല ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം, ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ എപിക് തുടങ്ങിയ ബ്രൗസറുകളില്‍ നിന്നും വന്‍വെല്ലുവിളിയാണ് ഐഇ നേരിടുന്നത്. ഇതിനെ ചെറുക്കുകയെന്ന ലക്ഷ്യവും മൈക്രോസോഫ്റ്റിനുണ്ട്.
മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ് 1998ല്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചതു മുതല്‍ ഇത്തരം ഒരു സംവിധാനം രൂപപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി 2003ല്‍ പ്രൊജക്ട് ഭാഷ മൈക്രോസോഫ്റ്റ് ആരംഭിച്ചത്. ലാംഗ്വേജ് ഇന്‍പുട്ട് ടൂള്‍, ഫൊണറ്റിക് കീബോര്‍ഡ്, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ തുടങ്ങിയ സേവനങ്ങള്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നേരത്തെ തന്നെ നല്കി വരുന്നുണ്ട്.
ഇന്ത്യയിലെ ബ്രൗസര്‍ വിപണിയില്‍ മൈക്രോസോഫ്റ്റിന്റെ വിഹിതം വര്‍ദ്ധിപ്പിയ്ക്കാന്‍ പുതിയ നീക്കം സഹായകമാവുമെന്നാണ് വിദഗ്ധരുടെ അനുമാനം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications