സൗമ്യയുടെ ഘാതകനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ സംഘടന?

ഈ സംഘടനയിലൊ അംഗമാണ് ഗോവിന്ദച്ചാമിയെന്ന ചാര്‍ളി തോമസ് എന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരുവില്‍ ജീവിക്കുന്നയാളാണെന്ന് കരുതപ്പെടുന്ന ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഒരു എ ക്ലാസ് ക്രിമിനല്‍ വക്കീല്‍ വരുന്നുവെന്ന വാര്‍ത്ത സമൂഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
അഡ്വക്കേറ്റ് ആളൂര്‍ മുംബൈ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ്. ഇദ്ദേഹത്തിന് പുറമേ തൃശൂര്‍ ബാറിലെ അഡ്വക്കേറ്റ് പി എ ശിവരാജന്, അഡ്വക്കേറ്റ് ഇ സനോജ്, അഡ്വക്കേറ്റ് ജോര്‍ജ്ജ് കുട്ടി, അഡ്വക്കേറ്റ് എന്‍ ജെ നെറ്റോ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരാവുന്നത്.
ഹിന്ദുവായിരുന്ന ഗോവിന്ദച്ചാമിയെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുകയും ചാര്‍ളി തോമസ് എന്ന് പുതിയ പേര് നല്‍കുകയും ചെയ്തത് ആകാശപ്പറവകള്‍ ആണെത്രെ. ആകാശപ്പറവകളുടെ ചെന്നൈ കേന്ദ്രമാണ് ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വക്കേറ്റ് ആളൂരിനോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് സൂചന.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications