• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണം: മുല്ലപ്പള്ളി

  • By Lakshmi

ദില്ലി: ഒരാള്‍ക്ക് ഒരു പദവി എന്ന നയം കോണ്‍ഗ്രസിലും നടപ്പാക്കണമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസില്‍ കഴിവും അര്‍ഹതയുള്ള പലരും ഉണ്ട്. അവരെ കൂടി പരിഗണിച്ചുകൊണ്ട് ഒരാള്‍ക്ക് ഒരേസമയം ഒരു പദവി മാത്രം എന്ന രീതി നടപ്പിലാക്കണമെന്നാണ് എന്റെ അഭിപ്രായം- അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടായി. പാര്‍ട്ടി ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. കുറച്ചു കൂടി മെച്ചപ്പെട്ട സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതിലും തിളക്കമാര്‍ന്ന വിജയം ലഭിക്കുമായിരുന്നു-മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃമാറ്റം സംബന്ധിച്ചു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.

English summary
Union Minister of State for Home Affairs, Mullappally Ramachandran today opined that the one-man, one post norm must be implemented in the Congress party. Speaking to the mediapersons on Thursday, Mullappally added that there has been discrepancies in the selection of candidates for the Assembly elections,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more