രഹസ്യ അജണ്ടയില്ല: രാംദേവ്
ദില്ലി: അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ താന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരാഹാര സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയോ രാഷ്ട്രീയ താല്പര്യങ്ങളോ ഇല്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്.
ആരെയെങ്കിലും ബുദ്ധിമുട്ടിക്കാനല്ല ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് നിരാഹാരസമരം നടത്തുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു.അഴിമതിക്കെതിരെയുള്ള സത്യാഗ്രഹസമരം ശനിയാഴ്ച ആരംഭിയ്ക്കുമെന്നും രാംദേവ് വ്യക്തമാക്കി.
ജനാധിപത്യത്തെ ചിലര്‍ അഴിമതിയ്ക്കായി ഹൈജാക്ക് ചെയ്തിരിയ്ക്കുകയാണ്. നിരാഹാരസമരത്തിനായി രാം ലീലാ മൈതാനത്ത് ഒരുക്കിയ കൂറ്റന്‍ പന്തലില്‍ വെച്ച നടത്തിയപ്രസംഗത്തില്‍ രാംദേവ് പറഞ്ഞു.
ഇവിടെ ഉണ്ടാക്കിയ സൗകര്യങ്ങള്‍ കള്ളപ്പണം കൊണ്ട് ഒരുക്കിയതല്ല. നിരാഹാര സമരം ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പാര്‍ട്ടിയോ സ്പോണ്സര് ചെയ്യുന്നതുമല്ല. ലക്ഷക്കണക്കിനാളുകള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും രാംദേവ് പറഞ്ഞു. രാംദേവിന്റെ പ്രസംഗം കേള്‍ക്കാനെത്തിയ വന്ജനക്കൂട്ടമാണെത്തിയിരുന്നത്.
ഹസാരെയ്ക്ക് പിന്നാലെ രാംദേവും സത്യാഗ്രഹസമരം നടത്താനൊരുങ്ങുന്നത് യുപിഎ സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications