ടൈറ്റാനിക് 2 കന്നിയാത്രയില്‍ മുങ്ങി

എന്തായാലും ടൈറ്റാനിക്കെന്ന പേരിലുള്ള ശാപം വില്‍സനെയും വിട്ടൊഴിഞ്ഞില്ല. സെക്കന്റ് ഹാന്റ് ബോട്ടിന്റെ കന്നി യാത്ര തന്നെ ദുരന്തമായി. എന്നാല്‍ അറ്റ്ലാന്റിക്കിന് പകരം ഇംഗ്ലണ്ടിലെ വെസ്റ്റ് ബേ തുറമുഖത്താണ് വില്‍സന്റെ ടൈറ്റാനിക് മുങ്ങിത്താണത്.
പുതിയ ബോട്ടില്‍ മീന്‍ പിടിക്കാനാണ് വില്ക്കിന്സന് ഒറ്റയ്ക്ക് പോയത്. മീന്‍പിടിത്തം കഴിഞ്ഞ് തുറമുഖത്തേയ്ക്കടുത്ത ബോട്ടിന്റെ ഫൈബര്‍ ഗ്ളാസില്‍ വലിയ ദ്വാരമുണ്ടാവുകയും അധികം താമസിയാതെ മുങ്ങുകയുമായിരുന്നു. ഒരുപൊങ്ങുതടിയില് പിടിച്ച് കിടന്നാണ് വില്സന് ടൈറ്റാനിക് 2ന്റെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
എന്തായാലും വില്ക്കിസിന്റെ ബോട്ടിന് ടൈറ്റാനിക്കിനെപ്പോലെ കടലിന്റെ അടിത്തട്ടില്‍ എന്നെന്നേയ്ക്കുമായി വിശ്രമിയ്ക്കേണ്ട ഗതിേകടുണ്ടായില്ല. മുങ്ങിയ ബോട്ട് പുറത്തെടുത്ത് റിപ്പയര്‍ ചെയ്യാന്‍ കൊടുത്തിരിക്കുകയാണ്. ഇനിയിപ്പോള്‍ ടൈറ്റാനിക് 2 സിനിമയാക്കുമോയെന്ന് മാത്രമേ അറിയേണ്ടൂ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications