കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം സേവനം; നോക്കിയയ്ക്ക് പിഴ

  • By Nisha Bose
Google Oneindia Malayalam News

Nokia
മുസാഫര്‍ നഗര്‍: ഉപഭോക്താവിന് തൃപ്തികരമായ സേവനം നല്‍കാത്തതിനു പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയ്ക്കു പിഴ. മുസാഫര്‍ നഗര്‍ ഉപഭോക്തൃ നഷ്ടപരിഹാര ഫോറമാണ് നോക്കിയയോട്
4000 രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

മുഹമ്മദ് അലി എന്നയാളാണ് പരാതിക്കാരന്‍. പുതുതായി വാങ്ങിയ നോക്കിയ മൊബൈല്‍ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് നോക്കിയയുടെ കസ്റ്റമര്‍ കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ടെങ്കിലും സേവനം ലഭിച്ചില്ലെന്നാണ് പരാതി.

ഉപഭോക്താവിന് പുതിയ മൊബൈല്‍ ഫോണ്‍ നല്‍കുകയോ തത്തുല്യമായ തുക നഷ്ട പരിഹാരമായി നല്‍കുകയോ വേണമെന്നാണ് ഉപഭോക്തൃ നഷ്ട പരിഹാര ഫോറത്തിന്റെ നിര്‍ദേശം.

English summary
The District Consumer Redressal Forum (DCRF) here has imposed a fine of Rs 4,000 on a cellphone company for providing poor customer services after sales.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X