കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കും തളിക രഹസ്യരേഖകള്‍ നഷ്ടപ്പെട്ടു

  • By Ajith Babu
Google Oneindia Malayalam News

UFO
മെല്‍ബണ്‍: പറക്കും തളിക പ്രത്യക്ഷപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയന്‍ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന രഹസ്യരേഖകള്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരണം.

അന്യഗ്രഹജീവികളുടേതെന്ന് കരുതപ്പെടുന്ന പറക്കും തളികയെക്കുറിച്ചുള്ള വിരങ്ങളാണ് ഈ രേഖകളിലുണ്ടായിരുന്നതത്രേ. രഹസ്യരേഖയായി സൂക്ഷിച്ച വിവരങ്ങള്‍ നഷ്ടപ്പെട്ട കാര്യം ആസ്‌ത്രേലിയന്‍ പ്രതിരോധ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്.

വിവരാവകാശനിയമപ്രകാരം ഒരു ദിനപത്രം നടത്തിയ അന്വേഷണത്തിലാണ് രേഖ നഷ്ടപ്പെട്ടകാര്യം പുറത്തായത്ആസ്‌ത്രേലിയയില്‍ പ്രത്യക്ഷപ്പെട്ട പറക്കുംതളികകളെക്കുറിച്ചുള്ള വിവരങ്ങളാണ് പത്രം തിരക്കിയിരുന്നത്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം ഈ എക്‌സ് ഫയല്‍സ് നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറയിക്കുകയായിരുന്നു.

English summary
In a case likely to spark mutterings about alien abductions Down Under, the Aussie defence department's own 'X-Files' have vanished. The disappearance came to light following a newspaper's freedom of information request.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X