കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ജി പ്രേമികള്‍ക്കിഷ്ടം ലൈവ് ടിവി

  • By Nisha Bose
Google Oneindia Malayalam News

Mobile phone
ദില്ലി: രാജ്യത്തെ 3 ജി ഉപഭോക്താക്കള്‍ക്കിഷ്ടം മൊബൈലിലൂടെ ലൈവായി ടിവി കാണാനാണെന്ന് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഡെല്ലോയിറ്റിന്റെ സര്‍വേ റിപ്പോര്‍ട്ട്. കൂടാതെ ഹൈസ്പീഡ് ഇന്റര്‍നെറ്റ്, വീഡിയോ കോള്‍ എന്നിവയും മിക്ക ഉപഭോക്താക്കളും ആവശ്യപ്പെടുന്ന സേവനങ്ങളാണ്.

ഇപ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കള്‍ക്കാര്‍ക്കും പാന്‍ ഇന്ത്യ 3 ജി കവറേജ് ഇല്ല. എന്നാല്‍ സേവനദാതാക്കള്‍ 3 ജി സേവനം നല്‍കിയില്ലങ്കില്‍ ഭൂരിപക്ഷം ഉപഭോക്താക്കളും മൊബൈല്‍ കണക്ഷന്‍ മാറ്റുമെന്ന് സര്‍വെ ഫലം സൂചിപ്പിക്കുന്നു. നല്ല നെറ്റ് വര്‍ക്ക് കവറേജും കസ്റ്റമര്‍ സര്‍വീസുമാണ് ഉപഭോക്താക്കള്‍ക്കാവശ്യം.

ഡ്യൂവല്‍ സിം ഫോണുകള്‍ക്ക് പ്രചാരമേറുന്നതായും സര്‍വേഫലം വ്യക്തമാക്കുന്നു. മൊബൈല്‍ സേവനദാതാക്കളുടെ ചില ഓഫറുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്കു ആവശ്യം എന്നതിലാണിത്.

English summary
Recent survey result indicated that Majority of 3 G Mobile users prefer live TV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X