ചന്ദ്രിക വില്ക്കാന് തമന്ന

കാലം മാറിയപ്പോള്‍ ചന്ദ്രിക സോപ്പും കേരളത്തിന് പുറത്തേക്ക് പോയി. ഇന്നിപ്പോള്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്ങിന്റെ ആയൂര്‍വേദിക് സോപ്പ് ബ്രാന്റാണ് ചന്ദ്രിക. വിപണിയിലെ പുത്തന്‍ സോപ്പ് ബ്രാന്‍ഡുകളോട് മത്സരിയ്ക്കാനായി ചന്ദ്രിക വീണ്ടും മുഖംമിനുക്കുകയാണ്.
ചന്ദ്രിക ആയൂര്‍വേദിക് സോപ്പിന്റെ നവീകരിച്ച രൂപത്തിന് പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയാണ് മോഡലായെത്തുന്നത്. പാരമ്പര്യ ഗുണങ്ങള്‍ നിലനിര്‍ത്തി പുത്തന്‍ തലമുറയുടെ ആധുനിക ജീവിതരീതിക്കു യോജിക്കുംവിധം നവീകരിച്ച ചന്ദ്രിക സോപ്പിനു ഇപ്പോഴത്തെ ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസും തമന്നയും ഒരുമിച്ചു മോഡലാകും.
തമന്നയിലൂടെ യുവതലമുറയെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിപ്രോ കണ്‍സ്യൂമര്‍ ഷെയര്‍ വൈസ് പ്രസിഡന്റ് അനില്‍ ചഖ് പറഞ്ഞു. പുതിയ ചന്ദ്രിക സോപ്പിന് 75 ഗ്രാമിന് 16 രൂപയും 125 ഗ്രാമിനു 24 രൂപയുമാണ് വിപണി വില.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications