പിള്ളയുടെ ശിക്ഷ ഇളവ് ചെയ്യരുത്: വിഎസ്

എന്നോടുള്ള വിരോധം തീര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടി തന്റെ മകനെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്. മകനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ പരാതിയില്‍ അന്നുതന്നെ നടപടിക്കു വിട്ടിരുന്നു. അഴിമതി വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആളാണ് താന്‍. ഇത് മൂന്നാം തവണയാണ് പ്രതിപക്ഷ നേതാവാകുന്നത്. ഒരു വട്ടം മുഖ്യമന്ത്രിയുമായി. എന്നാല്‍ കേരളം ഭരിച്ച മറ്റൊരു സര്‍ക്കാരും തന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല. ഈ സര്‍ക്കാര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും വി എസ് പറഞ്ഞു
ഡിവൈഎഫ്.ഐ നേതാവ് വിവി രമേശിന്റെ മകളുടെ മെഡിക്കല്‍ സീറ്റ് സംബന്ധിച്ച ആരോപണം അന്വേഷിക്കുന്നതില്‍ തെറ്റില്ല. ക്ലിഫ് ഹൗസിലെ താമസം തുടരില്ലെന്നും ഉടന്‍ വാടകവീട്ടിലേക്ക് മാറുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനായി ഹൈദരാബാദിലെത്തിയ വി.എസ്.പറഞ്ഞു.












Click it and Unblock the Notifications