Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബാ രാംദേവിനെതിരെ കേസെടുത്തു

Ramdev
ദില്ലി: പ്രകോപനപരമായി സംസാരിച്ചതിന് യോഗാ ഗുരു ബാബാ രാംദേവിനെതിരെ ദില്ലി പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.ബാബയ്‌ക്കൊപ്പം എട്ടു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അഴിമതിക്കെതിരെ ദില്ലി രാംലീല മൈതാനിയില്‍ നടത്തിയ സത്യാഗ്രഹം പോലീസ് ഇടപെട്ട് അവസാനിപ്പിച്ചതിനെതിരെ ബാബ നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് ഇടയാക്കിയത്.

അതേ സമംയ ആശുപത്രിയിലും നിരാഹാരസത്യാഗ്രഹം തുടരുന്ന ബാബയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിരിക്കുന്ന ബാബ സമരം അവസാനിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

സമരം അവസാനിപ്പിക്കാന്‍ ജീവനകലയുടെ ആചാര്യ ശ്രീശ്രീ രവിശങ്കര്‍ മധ്യസ്ഥത വഹിച്ചേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+