Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫുകാരന്റെ ഭാര്യ സ്വത്തുമായി കാമുകനൊപ്പം മുങ്ങി

പത്തനാപുരം: ഗള്‍ഫില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ പതിനഞ്ച് പവന്‍ ആരണങ്ങളും വസ്തുവിന്റെ ആധാരവും ഭര്‍ത്താവിന്റെ വസ്ത്രങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. കമുകുംചേരി സ്വദേശിനിയായ 24 കാരിയാണ് പുനലൂര്‍ മണിയാര്‍ സ്വദേശിയായ വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമായ യുവാവിനൊപ്പം മുങ്ങിയത്.

നാല് വര്‍ഷം മുമ്പാണ് ശാസ്താംകോട്ട സ്വദേശിനിയായ യുവതിയുടെ വിവാഹം കഴിഞ്ഞത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഒരു മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. ഇവര്‍ക്ക് മക്കളില്ല.

പത്തനാപുരം കോളേജ്‌റോഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വരാറുള്ള യുവതി തൊട്ടടുത്തെ പെട്രോള്‍പമ്പിലെ ജീവനക്കാരനായ യുവാവുമായി പരിചയത്തിലായി. ഫോണ്‍വിളികളിലൂടെ ഇവരുടെ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നിരുന്നു. ബന്ധത്തെക്കുറിച്ചറിഞ്ഞ യുവാവിന്റെ ഭാര്യ ഇയാളോട് ഇതില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നു. മുപ്പതുകാരനായ യുവാവിന് മൂന്നരവയസ്സുള്ള മകളുമുണ്ട്.

ഏതാനും ദിവസം മുമ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+