പ്ലേബുക്ക് വരുന്നു; ടാബ്ലറ്റില് പോരു കടുക്കും

ഏപ്രിലില്‍ വിപണിയിലെത്തിയ പ്ലേബുക്ക് അടുത്തമാസം ഇന്ത്യയ്ക്ക് പുറമെ യുകെ, നെതര്‍ലാന്റ്, ഹോങ്കോങ്, ആസ്ത്രേലിയ, യുഎഇ എന്നീ രാജ്യങ്ങളിലും ലോഞ്ച് ചെയ്യുന്നുണ്ട്. എന്നാല്‍ യുഎസിലും കാനഡയിലും ആപ്പിളിന്റെ ഐപാഡ് ഉയര്‍ത്തുന്ന വെല്ലുവിളി പ്ലേബുക്കിനു നേരിടാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രിലില്‍ തന്നെ പുറത്തിറങ്ങിയ ഐപാഡിന്റെ പുത്തന്‍ പതിപ്പ് ആദ്യ വാരം ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ കേവലം 50,000 ടാബ്ലെറ്റ് മാത്രമാണു റിമ്മിനു വില്‍ക്കാനായത്. ആദ്യമാസം വില്‍പ്പന 250,000 യൂണിറ്റ് മാത്രം. യുഎസിലും ക്യാനഡയിലും ഏപ്രിലില്‍ തന്നെ പ്ലേബുക്ക് പുറത്തിറക്കിയിരുന്നു.
ആദ്യ പ്രൊഫഷണല്‍ ഗ്രെയ്ഡ് ടാബ്ലെറ്റ് എന്ന പേരില്‍ പുറത്തിറങ്ങിയ പ്ലേബുക്കില്‍ വെബ് ബ്രൗസിങ്, മള്‍ട്ടി ടാസ്കിങ്, എച്ച്ഡി മള്‍ട്ടിമീഡിയ എന്നീ സൗകര്യങ്ങളുണ്ട്. 10ലക്ഷത്തിലധികം ബ്ലാക്കബെറി ഫോണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പ്ലേബുക്കിനും ചുവടുറപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി.
സ്മാര്‍ട്ട്ഫോണും പ്ലേബുക്കുമായി സിക്രണൈസ് ചെയ്തുപയോഗിക്കാന്‍ കഴിയുന്ന തരത്തിലാകും റിം ഇന്ത്യന്‍ വിപണിയില്‍ ഇത് അവതരിപ്പിക്കുക. മൂന്നു മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തുക. വില 22000 രൂപ മുതല്‍ 32000 രൂപ വരെ. ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 3ജി, 4ജി നെറ്റ്ര്ക്കുകളില് ഉപയോഗിക്കാവുന്ന പ്ലേബുക്കിനു 7 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. 16 ജിബി മുതല്‍ 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയിലാണ് പ്ലേബുക്ക് വിപണിയിലെത്തുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications