ദൈവമുണ്ടെന്ന് മനസ്സിലായി: ബാലകൃഷ്ണ പിള്ള

പരോള്‍ കാലാവധി പൂര്‍ത്തിയാക്കി ജയിലിലേക്കു മടങ്ങും മുന്‍പു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ അച്യുതാനന്ദന്‍ വികാരാധീനനാകുന്നത് വിചിത്രമാണ്. ദൈവമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി. സ്വന്തം അനുഭവം വരുമ്പോള്‍ വിഎസും പഠിക്കും. ബാലകൃഷ്ണ പിള്ള പരഞ്ഞു.
ഗവര്‍ണറുടെ അനുമതി ഇല്ലാതെ തന്നെ ശിക്ഷാകാലാവധി ഇളവ് ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇത്തരത്തില്‍ ഇളവ് ചെയ്താല്‍ ഇതിനെതിരേ സുപ്രീംകോടതിയില്‍ പോകാന്‍ വിഎസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications