വേട്ടയാടല്‍: വിഎസിന് തിരുവഞ്ചൂരിന്റെ മറുപടി

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനെ വേട്ടയാടുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ ഉടന്‍ അവിടം സന്ദര്‍ശിക്കും. ആവശ്യമെങ്കില്‍ ഈ മാസം 16ന് മുമ്പ് തന്നെ മൂന്നാറിലേക്ക് പോകും. കയ്യേറ്റങ്ങളെക്കുറിച്ച് ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications