ഒറ്റപ്പാലം: ഒറ്റപ്പാലത്തു രണ്ടു റെയ്ല്‍വേ ട്രാക്ക്മാന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശികളായ മോഹനന്‍, കേശവന്‍കുട്ടി എന്നിവരാണു മരിച്ചത്.
മോഹനനെ തീവണ്ടി തട്ടിയ നിലയിലും കേശവന്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയിലുമാണു കണ്ടെത്തിയത്. രാത്രി പത്തരയോടെ നൈറ്റ് പട്രോളിങ്ങിനിടെയാണു സംഭവം.
Two trackmen were found dead near Ottappalam in Palakkad district on Wednesday. The dead have been identified as Mohanan and Kesavankutty, both natives of Ottappalam.