തിരുവനന്തപുരം: സംസ്ഥാനത്തെ ഫ്ളാറ്റ് തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഎസിഎല്‍ മണിചെയിന്‍ തട്ടിപ്പ്, ബിസയര്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതുസംബന്ധിച്ച അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിസയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളില്‍ അന്വേഷണം നടത്തി നടപടിയെടുക്കും.
ബിസയര്‍ മള്‍ട്ടി ലെവല്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതി സ്വീകരിച്ചശേഷം തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Chief Minister Oommen Chandy today said that stern action would be taken against the culprits behind the flat fraud. He also said strict action would be taken against PACL money chain fraud and Bizarre marketing frauds
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.