മുഹമ്മദ് കമ്മിറ്റിയ്ക്ക് വിമര്‍ശനം

മെഡിക്കല്‍ സീറ്റില്‍ 2,44,000 രൂപ മുതല്‍ 2,75,000 രൂപ വരെ മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു മുഹമ്മദ് കമ്മറ്റിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ച മാനേജ്മെന്റുകള്‍ക്ക് മൂന്നര ലക്ഷം വരെ ഫീസീടക്കാന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു.
സിംഗിള്‍ ബഞ്ച് വിധിക്കെതിരേയാണ് മുഹമ്മദ് കമ്മറ്റി ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്‍കിയത്. എന്നാല്‍ സ്വാശ്രയ ഫീസ് സംബന്ധിച്ച് അപ്പീല്‍ നല്കാന് കമ്മറ്റിക്ക് എന്ത് അധികാരമെന്ന് കോടതി ചോദിച്ചു.
സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ അത് സര്‍ക്കാരോ വിദ്യാര്‍ഥികളോ ആണ് ചൂണ്ടിക്കാണിക്കേണ്ടത്. ഉത്തരവുകള്‍ സ്വയം നടപ്പാക്കാന്‍ കമ്മറ്റിക്കാകണമെന്നും ഇതിനായി കോടതിയെ സമീപിക്കേണ്ടതില്ലെന്നും കമ്മറ്റിയുടെ നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications