75കഴിഞ്ഞവര്‍ക്ക് എന്ത് കുറ്റവും ചെയ്യാമോ?

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കും. പിള്ളയെ മോചിപ്പിച്ചാല്‍ അഴിമതിക്കേസുകള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതു മുസ്ലീം ലീഗാണെന്നു കോടിയേരി പറഞ്ഞു. മലബാറില്‍ നേടിയ മുന്‍തൂക്കം കൊണ്ടാണു ലീഗ് ഭരണം നിയന്ത്രിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് മന്ത്രിമാരുടെ വകുപ്പു പ്രഖ്യാപിച്ചതു ചട്ടലംഘനമാണ്. അവര്‍ ഭരണഘടന നിയന്ത്രിക്കുന്ന ബാഹ്യശക്തിയായി മാറിയെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications