സൗമ്യ കേസ് : അമ്മ സുമതി കോടതിയില്‍ കുഴഞ്ഞുവീണു
തൃശൂര്‍: അതിവേഗ കോടതിയിലെ വിസ്താരത്തിനിടെ തീവണ്ടിയാത്രക്കിടെ മാനഭംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൗമ്യയുടെ അമ്മ സുമതി രണ്ടുവട്ടം മോഹാലസ്യപ്പെട്ടു വീണു. ഇത് കോടതിയില്‍ അത്യന്തം വികാരതീവ്രമായ രംഗങ്ങള്‍ക്ക് കാരണമായി.
ചൊവ്വാഴ്ച രാവിലെയാണ് വിസ്താരം നടന്നത്. അവസാന യാത്രയില്‍ സൗമ്യ ധരിച്ച വസ്ത്രങ്ങളിലെ രക്തക്കറ കണ്ടപ്പോഴാണ് സുമതി മോഹാലസ്യപ്പെട്ടത്.
തുടര്‍ന്ന് ജഡ്ജി രവീന്ദ്രബാബു കേസ് വിസ്താരം അല്പസമയം നിര്‍ത്തിവെച്ചു. പുറത്തെ വരാന്തയില്‍ സുമതിക്കു വിശ്രമമൊരുക്കി. സൗമ്യയുടെ വസ്ത്രങ്ങള്‍ കണ്ട് മോഹാലസ്യപ്പെട്ട അമ്മ ഉച്ചക്കുശേഷം പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണു വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു.
ഇതേ തുടര്‍ന്നുള്ള ഇടവേളയില്‍ റെയില്‍വേ ഗാംങ്മാന് കൃഷ്ണനെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് എ. സുരേന്ദ്രന്, പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ശിവരാജന് തുടങ്ങിയവര്‍ ഹാജരായി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications