അഴിമതിയ്‌ക്കെതിരെ നാരായണമൂര്‍ത്തി

വിദേശത്തുള്ള ഒട്ടേറെ മുന്‍നിര കമ്പനികളുടെ സിഇഒമാരുമായി സംസാരിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിയെപ്പറ്റി അവര്‍ പരാതിപ്പെടാറുണ്ടെന്ന് മൂര്‍ത്തി പറഞ്ഞു. വിദേശീയരോടു സംസാരിക്കുമ്പോള്‍ അവരില്‍ മൂന്നിലൊന്നു പേര്‍ക്കും പറയാനുള്ളത് ഇന്ത്യയിലെ അഴിമതിയെ പറ്റിയാണ്.
ഇന്ത്യയ്ക്ക് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയുണ്ട്. സോണിയാ ഗാന്ധിയെ ഞാന്‍ ഏറെ ആരാധിക്കുന്നു. ഇവരൊക്കെയുണ്ടായിട്ടും യുപിഎ സര്‍ക്കാറിനു നല്ല ഒരു ഭരണം കാഴ്ചവയ്ക്കാനാവുന്നില്ല. ലോക്പാല്‍ ബില്ലിനെ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ താന്‍ അതൃപ്തനാണെന്നും മൂര്‍ത്തി അറിയിച്ചു.












Click it and Unblock the Notifications