ഷംസുദ്ദീന് ആരുടെ ഏജന്റ്? -കെജിബി

ഇതില്‍ ജസ്റ്റീസ് ഷംസുദ്ദീന് ഏജന്റായിരുന്നോ എന്നും വ്യക്തമാക്കണം. തന്നെ സ്വാധീനിക്കാന്‍ ഷംസുദ്ദീനെ ആരോ സമീപിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഇതാരെന്നും ഏതു കേസിലെന്നും വ്യക്തമാക്കാന്‍ ഷംസുദ്ദീന് തയാറാകണം.
ഷംസുദ്ദീന് സ്വാധീനം ചെലുത്താന്‍ പറ്റിയ വ്യക്തിയാണെന്നു മനസിലാക്കിയാകണം അദ്ദേഹത്തെ സമീപിച്ചത്. അതിനാല്‍ അദ്ദേഹത്തിനെതിരെയാണ് അന്വേഷണം വേണ്ടത്. ഷംസുദ്ദീനെ ആങ്കെിലും സമീപിച്ചതിനു താനെന്തിനു പദവിയൊഴിയണമെന്നും കെജിബി ചോദിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹംവ്യക്തമാക്കി.
ഒരു കേസിന്റെ ആവശ്യത്തിനായി കെജിബിയുടെ മരുമകനെയോ മറ്റോ സമീപിക്കാന്‍ എന്താണ് വഴിയെന്ന് ബാംഗ്ലൂര്‍ സ്വദേശിയായ ഒരാള്‍ 2009 ല്‍ തന്നോട് അന്വേഷിച്ചതായി ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തില്‍ ജസ്റ്റീസ് ഷംസുദീന്‍ വെളിപ്പെടുത്തിയിരുന്നു. കേരള ഹൈക്കോടതിയില്‍ കെ.ജി.ബിയുടെ സഹപ്രവര്‍ത്തകനായിരുന്നു ജസ്റ്റീസ് പി.കെ. ഷംസുദീന്‍.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications