പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യന്‍: ദിഗ്‍വിജയ്

രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള പക്വത അദ്ദേഹത്തിന് കൈവന്നിട്ടുണ്ടെന്നും ദിഗ്‍വിജയ് പറഞ്ഞു.
ഗാന്ധികുടുംബത്തിലെ അംഗമെന്നതിലുപരി അദ്ദേഹത്തിന് ജനങ്ങളുമായി ഇഴുകിച്ചേരാനുള്ള കഴിവുണ്ട്. ധൈര്യത്തോടും ദൃഢനിശ്ചയത്തോടെയുമാണ് രാഹുലിന്റെ പ്രവര്‍ത്തനം. ആത്മാവിശ്വാസം പകരുന്ന ധീരതയോടെയും പ്രതിജ്ഞാബദ്ധതയോടെയുമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്-സിങ് പറഞ്ഞു.
യുവാക്കളുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന രാഹുലിന് ജൂണ്‍ പത്തൊമ്പതിന് 41 വയസ്സാകും.












Click it and Unblock the Notifications