വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന പരാതിയിലാണ് പറവൂര്‍ എംഎല്‍എയായ സതീശനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുക.
പറവൂര്‍ ജില്ലാ കോടതിക്കുസമീപം അഭിഭാഷകര്‍ക്ക് ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ അനധികൃതമായി ഏഴുലക്ഷം രൂപ അനുവദിച്ചതിനാണ് പരാതി. അംഗീകാരമില്ലാത്ത ഈ സ്ഥാപനത്തിന് വഴിവിട്ട് പണമനുവദിച്ചതായി കാട്ടി പറവൂര്‍ സ്വദേശി വിജയന്‍ പിള്ള നല്‍കിയ പരാതിയിലാണ് ജഡ്ജി വി ജയരാമന്‍ അന്വേഷണത്തിനുത്തരവിട്ടത്.












Click it and Unblock the Notifications