സ്വവര്‍ഗാനുരാഗികള്‍ക്ക് യുഎന്‍ പിന്തുണ
ജനീവ: സ്വവര്‍ഗാനുരാഗികള്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസംഘടന. ഇവരുടെ അവകാസങ്ങള്ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയം യുഎന്‍ മനുഷ്യാവകാശ സമിതി പാസാക്കി.
ലൈംഗിക താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വേര്‍തിരിവോ അക്രമമോ ഉണ്ടാവരുതെന്നു പ്രമേയം അനുശാസിക്കുന്നു. ഗേ, ലെസ്ബിയന്‍, ഹിജഡ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ തുടങ്ങിയവര്‍ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന പ്രമേയത്തിനു പാശ്ചത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. 19 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. മൂന്നു രാജ്യങ്ങള്‍ ഭേദഗതി നിര്‍ദ്ദേശിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു.
യു.എന്‍ തീരുമാനത്തെ പശ്ചാത്യ രാജ്യങ്ങള്‍ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. 47 അംഗ സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ ലിബിയയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications