ദില്ലി: ഇംഗ്ലീഷറിയാത്തതു കൊണ്ട് മെസ്സേജയക്കാന്‍ മടിച്ചിരുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനി നിങ്ങള്‍ക്കും മെസ്സേജയക്കാം, നിങ്ങളുടെ മാതൃഭാഷയില്‍ തന്നെ. നോയിഡ ആസ്ഥാനമായുള്ള ലൂണ എഗ്രോണമിക്‌സ് എന്ന കമ്പനിയാണ് മൊബൈല്‍ ഫോണിലെ ഭാഷാ പ്രശ്‌നത്തെ മറികടക്കാനുള്ള 'പാണിനി കീബോര്‍ഡ്' വികസിപ്പിച്ചെടുത്തത്.
ഈ പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് 2000 രൂപ വിലയുള്ള ഫോണില്‍ പോലും ഉപഭോക്താവിന് മാതൃഭാഷയില്‍ മെസ്സേജയക്കാന്‍ സാധിയ്ക്കും. ഈ സോഫ്ട് വെയര്‍ കമ്പനിയുടെ വെബ് സൈറ്റില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേയ്ക്ക് ഫ്രീ ട്രയല്‍ ആയി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പിന്നീട് 150 രൂപയുടെ വാല്യൂ കാര്‍ഡ് വഴി സ്വന്തമാക്കാം.
.
ഈ സോഫ്ട് വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഏതു ഭാഷയിലും മെസ്സേജയക്കാന്‍ സാധിയ്ക്കും. ലോകത്തിലെ ഏതു ഭാഷയിലും ടൈപ്പ് ചെയ്യാന്‍ ഈ ഈ സോഫ്ട് വെയര്‍ സഹായകരമാകുമെങ്കിലും ഇന്ത്യയിലുള്ള ഉപഭോക്താക്കളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലെ 65 കോടി മൊബൈല്‍ ഉപഭോക്താക്കളില്‍ വെറും 9 കോടിയ്ക്കു മാത്രമാണ് ഇംഗ്ലീഷറിയാവുന്നത് എന്നാതാണ് ഇതിനു കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
A start-up company based in Noida is winning great praise from the world for doing what many IT giants have failed to do on mobile phones - break the language barrier.Luna Egronomics , the company behind the innovation, Panini Keypad, has enabled its clients to type and send messages directly in their native language, using even a basic, under Rs 2000 phone.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.