പെണ്‍കുട്ടിയുടെ നഗ്നചിത്രം; 2 പേര്‍ പിടിയില്‍
സീതത്തോട് (പത്തനംതിട്ട) ; ചിറ്റാറിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
ആങ്ങമൂഴി കൈതോലില്‍ പ്രിന്‍സ് (30), ചിറ്റാര്‍ സ്വദേശി ഷിയാദ് (20) എന്നിവരെയാണ് ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
നഗ്നചിത്രം മൊബൈലുകളിലൂടെ പ്രചരിപ്പിച്ച യുവാക്കള്‍ ഇത് ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.












Click it and Unblock the Notifications