ഡോട്ട്കോമില്‍ വിപ്ലവം
വാഷിങ്ടണ്‍: വെബ്സൈറ്റ് വിലാസത്തിനൊടുവില് ഇനി ഡോട്ട്കോം ഉണ്ടാവില്ല. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇനി ഏതു പേരു വേണമെങ്കിലും വാലറ്റത്തു ചേര്‍ക്കാം. ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നെയ്മുകള് സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരമുള്ള സംഘടന വെബ്സൈറ്റ് വിലാസങ്ങളുടെ വാലറ്റം ഇനിയെന്തുമാകാമെന്ന് തീരുമാനിക്കുകയിരുന്നു.
ഇപ്പോള്‍ 300 ഡൊമെയ്ന്‍ നെയ്മുകള്ക്കു മാത്രമാണ് വെബ്സൈറ്റ് വിലാസങ്ങളുടെ വാലറ്റമാക്കാന് അനുമതിയുള്ളൂ. ഇതില്‍ തന്നെ ഡോട്ട് കോം (.uk) എന്നത് ബ്രിട്ടനും ഡോട്ട് ഇന്‍ (.in) എന്നത് ഇന്ത്യയ്ക്കും അണ്ടര്‍ സ്കോര്‍ ഡിഇ (-de) എന്നത് ജര്‍മ്മനിയ്ക്കും അനുവദിച്ചിട്ടുള്ള ഡൊമെയ്ന്‍ നെയ്മുകളാണ്.
'കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് ' (ICCAN) ആണ് ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇതോടെ വെബ്സൈറ്റ് വിലാസങ്ങളുടെ വാലറ്റം ഇനി ഏതു ഭാഷയിലുള്ള പദങ്ങളുമാകാം. പക്ഷേ പുതിയ ഡൊമെയ്ന്‍ നെയ്മുകള് അനുവദിച്ചു കിട്ടാന്‍ ചെലവേറും. അപേക്ഷാ ഫീസായി 85 ലക്ഷം രൂപയും പിന്നീട് വര്‍ഷം തോറും 11 ലക്ഷം രൂപയും അടയ്ക്കേണ്ടി വരും. ഇതിനു പുറമേ ഡൊമെയ്ന്‍ നെയ്മുകള്ക്കുമേല് തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അപേക്ഷകര്‍ തെളിയിയ്ക്കുകയും വേണം.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications