Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ പ്രധാനമന്ത്രിയാവുന്നതില്‍ തടസ്സം

ദില്ലി: ഇറ്റാലിയന്‍ പാസ്പോര്‍ട്ടില്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള രാഹുല്‍ഗാന്ധിയും പ്രിയങ്കയും പ്രധാനമന്ത്രിയാവുന്നതില്‍ നിയമതടസ്സമുണ്ടെന്ന് ജനതാപാര്‍ട്ടിപ്രസിഡന്റ്‌സ സുബ്രഹ്മമണ്യ സ്വാമി. രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന ദിഗ്‌വിജയിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനപഥിന്റെ കുഴലൂത്തുകാരനാണ് സിങെന്നും സ്വാമി കളിയാക്കി. രാഹുല്‍ വളരുന്നതു വരെ രാജ്യം ഭരിച്ച രാജപ്രതിനിധിയായാണ് മന്‍മോഹനെ ദിഗ്‌വിജയ്് ചിത്രീകരിക്കുന്നത്. 2004ല്‍ പ്രധാനമന്ത്രിയാവാനൊരുങ്ങിയ അമ്മയുടെ അനുഭവം രാഹുല്‍ മറക്കരുതെന്നും പ്രസ്താവനയില്‍ സ്വാമി പറഞ്ഞു.

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാറിന് ഇതൊന്നും രക്ഷയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+