കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജിബിയുടെ സ്വത്ത് എത്ര? ആഭ്യന്തര വകുപ്പ്

  • By Ajith Babu
Google Oneindia Malayalam News

KG Balakrishnan
ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യക്ഷ നികുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ആരോപണവിധേയരായ മൂന്ന് ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. കേന്ദ്ര റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ഈ ബന്ധുക്കള്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് കെജിബിയുടെ ബന്ധുക്കള്‍ അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതെന്ന് കണ്ടെത്തിയിരുന്നു. വരുമാനവും സ്വത്തുക്കളും സംബന്ധിച്ച് താന്‍ വര്‍ഷംതോറും നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിടുന്നത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നേരത്തെ എതിര്‍ത്തിരുന്നു.

English summary
The Home Ministry has written to the Central Board of Direct Taxes (CBDT), under the Finance Ministry, seeking information about the assets owned by former Chief Justice of India KG Balakrishnan and his dependents and relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X