ശശി വിഷയം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല

എന്തായാലും ശശി പാര്‍ട്ടിയ്ക്ക് പുറത്തേയ്ക്ക് തന്നെയായിരിക്കുമെന്നാണ് എല്ലാഭാഗത്തുനിന്നുമുള്ള സൂചനകള്‍. ഇത് മുന്‍കൂട്ടി കണ്ടാണ് ശശി അഭിഭാഷകവൃത്തിയിലേയ്ക്ക് തിരഞ്ഞതെന്നും സൂചനയുണ്ട്.
ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും വിവാദവിഷയങ്ങലെല്ലാം അടുത്തയോഗ്ത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ശശി പ്രശ്നം ചര്ച്ചയ്ക്കുവരുന്നസംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യവുമുണ്ടാകുമെന്നാണ് അറിയുന്നത്.
ശശിയ്ക്കെതിരെയുള്ള അച്ചടക്ക നടപടിയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ടുതട്ടിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ശശിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ശശിയ്ക്കെതിരെ നടപടിയുറപ്പാണെന്ന് കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications