ആണ്‍കുട്ടിയുടെ ശിരസ് അറുത്തുമാറ്റിയ നിലയില്‍
ഭാദോയ്: ഉത്തര്‍പ്രദേശിലെ ഗോപിഗഞ്ച് ഭാഗത്ത് ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നും ആണ്‍കുട്ടിയുടെ ശിരസ് കണ്ടെത്തി. ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികളാണ് ശിരസ് ആദ്യം കണ്ടത്.
സ്ഥലത്തെത്തിയ പൊലീസ് ശിരസ് പരിശോധിച്ചു. 3വയസ്സുള്ള കുട്ടിയുടേതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റുശരീരഭാഗങ്ങള്‍ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, തിരച്ചില്‍ പുരോഗമിക്കുകയാണ്. കുട്ടിയെ തിരിച്ചറിയാനും പൊലീസിന് കഴിഞ്ഞിട്ടില്ല. നരബലിയാണെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു.
ജൂണ്‍ 11ന് യുപിയില്‍ത്തന്നെ മറ്റൊരു കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയതായിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ശരീരമായിരുന്നു ഇത് വൃക്ക നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.
ഒരു മന്ത്രവാദിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുട്ടിയുടെ വൃക്ക ഇയാള്‍ ഭക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. യുപിയില്‍ ഇതിന് മുമ്പും നരബലി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications