ആശുപത്രിയിലെ എക്സറേ മുറിയില്‍ ഒളിക്യാമറ
കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ എക്സറേ റൂമില്‍ ഒളിക്യാമറ. ഐടി കമ്പനി ജീവനക്കാരിയുടെ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തില്‍ പ്രതിഷേധിച്ച് തൃക്കാക്കര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രി ഉപരോധിച്ചു.
രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും എന്തിന്റെ പേരിലാണെങ്കിലും ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും രോഗികളുടെ ശരീരഭാഗങ്ങള്‍ അടക്കം പരിശോധിക്കുന്ന മുറിയില്‍ ഇത്തരം കാമറകള്‍ സ്ഥാപിച്ചത് എന്തിനുവേണ്ടിയാണെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
നിലവില്‍ കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഈ ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അധികാരികള്‍ ഉറപ്പുനല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ആശുപത്രി അധികാരികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications