Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല:മുനീര്‍

MK Muneer
കോഴിക്കോട്: തനിയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും മന്ത്രി എംകെ മുനീര്‍.

പ്രതിപക്ഷത്തിരുന്നപ്പോഴോ, ഭരണത്തില്‍ എത്തിയപ്പോഴോ ഒരു കേസും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. കെഎസ്ടിപിയുടെ കേസിലും സഹകരമബാങ്കുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള കേസുകളിലും അന്വേഷണം എന്തായെന്ന് അറിയില്ലെന്നും മുനീര്‍ പറഞ്ഞു.

ഓരോ കേസിലെയും ഇരകളോട് ഇടതുസര്‍ക്കാരിന് ഓരോ സമീപനമാണുണ്ടായിരുന്നതെന്നും മുനീര്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിലും ഓരോ ആവശ്യത്തിന് വേണ്ടി ഇടതുനേതാക്കള്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു എന്നും മുനീര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+