വിലക്കയറ്റം: ദയാവധം വേണമെന്ന് ബിജെപിനേതാവ്
ഭോപ്പാല്‍: രാജ്യത്തെ വിലക്കയറ്റം താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവ് രാഷ്ട്രപതിയ്ക്ക് അപേക്ഷ നല്കി.
മധ്യപ്രദേശ് ബിജെപി അധ്യക്ഷനും എംപിയുമായ പ്രഭാത് ഝായാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ കടമ. അല്ലാതെ ജനങ്ങളെ കൊല്ലാനല്ല. പക്ഷേ ഇപ്പോള്‍ വിലവര്‍ധനവിലൂടെ യുപിഎ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ മരണത്തിലേക്കു തള്ളിവിടുകയാണ്.
വിലവര്‍ധനയെ തുടര്‍ന്ന് പണപ്പെരുപ്പം ഉയരുന്നതിനാല്‍ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വിലവര്‍ധനയില്‍ നിന്നു രക്ഷ നേടാനുള്ള ഏക മാര്‍ഗം മരണം മാത്രമാണ്. അതുകൊണ്ടാണ് രാഷ്ട്രപതിയോട് അനുമതി തേടിയത്.
ദശലക്ഷക്കണക്കിനു സാധാരണക്കാരായ ജനങ്ങളുടെ പ്രതിനിധിയായി മരണം വരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അത് എന്റെ കടമയായി കരുതുന്നു- ഝാ പറഞ്ഞു.
അപേക്ഷയുടെ പകര്‍പ്പ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, ലോക്സഭയിലെയും രാജ്യസഭയിലേയും പ്രതിപക്ഷാനേതാവ് സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റിലി എന്നിവര്‍ക്കും അപേക്ഷയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
-
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications