നേതൃത്വം തെറ്റുതിരുത്തുമെന്ന് പ്രതീക്ഷ: പത്മജ

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തെറ്റ് കെപിസിസിനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടേതു കരുണാകരന്റെ കാലത്തേതു പോലെ ചടുലമായ ഭരണം ആണെന്നും പത്മജ അഭിപ്രായപ്പെട്ടു.
നേരത്തേ കെ മുരളീധരന് മന്ത്രിപദവി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പത്മജ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലും കരുണാകരപക്ഷത്തെ തഴഞ്ഞതായി അവര്‍ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിന കരുണാകര വിഭഗത്തെ തഴഞ്ഞത് ഒരുകാരണമാണെന്നും പത്മജ പറഞ്ഞിരുന്നു.












Click it and Unblock the Notifications