തമിഴ്‌നാട് മനുഷ്യത്വം കാണിയ്ക്കണം: ജോസഫ്

30 ലക്ഷം കേരളീയരെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളം തമിഴ്‌നാടിന് നല്‍കാന്‍ യാതൊരു തടസവുമില്ല. സര്‍ക്കാറിന് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജപ്പാന്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അട്ടപ്പാടി ജലസേചന പദ്ധതി പുനരാരംഭിക്കുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
ഡാമുകളില്‍നിന്ന് മണലെടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications