ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഹര്‍ജി തള്ളി

സീറ്റുകള്‍ ഏറ്റെടുത്തതിനെതിരേയുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് ഫെഡറേഷനും പരിയാരം ഭരണസമിതിയും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ അലോട്ട്‌മെന്റ് തുടരാമെന്നും അറിയിച്ചു.
കോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഹൈക്കോടതി വിധിവന്നതോടെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി.












Click it and Unblock the Notifications