39 കുട്ടികളും അധ്യാപികയും ഇടിമിന്നലേറ്റ് മരിച്ചു

രണ്ടു ദിവസങ്ങളിലായി രണ്ടു സ്‌കൂളുകളിലെ 39 കുട്ടികളാണു മിന്നലേറ്റു മരിച്ചത്. ഒരു സ്‌കൂളിലെ 18 കുട്ടികളും മറ്റൊരു സ്‌കൂളിലെ 21 കുട്ടികളും മരിച്ചു. കിരിയാന്‍ഡെഗോയിലെ ഒരു െ്രെപമറി സ്‌കൂളിലെ കുട്ടികളാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 15ഉം പെണ്‍കുട്ടികളാണ്. 36 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഈ മേഖലയില്‍ ഏതാനും ദിവസങ്ങളായി മാരകമായ ഇടിമിന്നലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയില്‍ മാത്രം ഇവിടെ 28 പേര്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു.












Click it and Unblock the Notifications